2022 ൽ ഓസ്‌കാറിൽ വേദിയിൽ വെച്ച് ഹാസ്യനടൻ ക്രിസ് റോക്കിനെ അടിച്ചതിന് പശ്ചാത്തപിച്ചു വിൽ സ്മിത്ത്

Will Smith has expressed regret for punching comedian Chris Rock on stage at the 2022 Oscars.

Jun 18, 2025 - 19:53
 0
2022 ൽ ഓസ്‌കാറിൽ വേദിയിൽ വെച്ച് ഹാസ്യനടൻ ക്രിസ് റോക്കിനെ അടിച്ചതിന് പശ്ചാത്തപിച്ചു വിൽ സ്മിത്ത്

2022 ൽ ഓസ്‌കാറിൽ വേദിയിൽ വെച്ച് ഹാസ്യനടൻ ക്രിസ് റോക്കിനെ അടിച്ചതിന് പശ്ചാത്തപിച്ചു വിൽ സ്മിത്ത്. ചെയ്തത് ക്രൂരമായിരുന്നു. ഈ സംഭവം എന്റെ ഉള്ളിലുള്ള കാര്യങ്ങൾക്കൊപ്പം ചിന്തിക്കാൻ, വിശകലനം ചെയ്യാൻ പ്രചോദനമായി.  തന്റെ പ്രതികരണം മറ്റുള്ളവർക്കു മാനസികമായി വേദനയേകുന്നതായും, അതിന്റെ ഫലമായി തന്റെ ഉള്ളിലെ ദുർബലതകൾ പ്രതിപാദിച്ചതായും തിരിച്ചറിയുകയുണ്ടായെന്നും വ്യക്തമാക്കി.

മുടി കൊഴിച്ചിൽ എന്ന അവസ്ഥയുടെ ഫലമായി ഭാര്യയുടെ തല മൊട്ടയടിച്ചതിനെക്കുറിച്ച് തമാശ പറഞ്ഞതിനാണ് ക്രിസ്സിനെ വിൽ തല്ലിയത്. പിന്നീട് വില്ലിനെ അവാർഡ് ദാന ചടങ്ങിൽ നിന്ന് 10 വർഷത്തേക്ക് വിലക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0