ഞാൻ പറയും നീ കേൾക്കും...മകനോട് വിഘ്നേശ് ശിവൻ
A video shared by Vignesh Shivan on Father's Day is gaining attention on social media.
ഫാദേഴ്സ് ഡേയിൽ വിഘ്നേശ് ശിവന് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഞാൻ പറയും നീ കേൾക്കും.. എന്നാണ് മകനോട് വിഘ്നേശ് വീഡിയോയിൽ പറയുന്നത്. എന്നാൽ അതിന് തിരിച്ച് കൗണ്ടർ അടിക്കുകയാണ് മകൻ. അതൊന്നും പറ്റില്ലെന്നായിരുന്നു മകന്റെ മറുപടി. നിമിഷ നേരം കൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടിയത്. തെന്നിന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള താരദമ്പതികളാണ് നയൻതാരയും വിഘ്നേശ് ശിവനും. ഇരുവരുടെയും മക്കളാണ് ഉയിർ, ഉലകം എന്നീ രണ്ട് ആൺമക്കൾ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













