അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിൻറെ ബ്ലാക്ക് ബോക്സിന് കേടുപാടുകളുള്ളതായി റിപ്പോർട്ട്

The digital flight data recorder, which contains crucial information, was severely damaged.

Jun 19, 2025 - 15:13
 0
അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിൻറെ ബ്ലാക്ക് ബോക്സിന് കേടുപാടുകളുള്ളതായി റിപ്പോർട്ട്

അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിൻറെ ബ്ലാക്ക് ബോക്സിന് കേടുപാടുകളുള്ളതായി റിപ്പോർട്ട്. നിർണായക വിവരം അടങ്ങുന്ന ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറിനാണ് സാരമായ കേടുപാട് സംഭവിച്ചത്. തുടർന്ന് അമേരിക്കയുടെ സഹായം തേടാൻ എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ തീരുമാനിച്ചു. വാഷിംഗ്ടണിലെ നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡിൻറെ ലബോറട്ടറിയിലാകും ബ്ലാക് ബോക്സ് അയക്കുക. യുഎസിലെ വ്യോമയാന മേഖലയുടെ സുരക്ഷ വിലയിരുത്തൽ അടക്കം നടത്തുന്ന പ്രധാന ഏജൻസിയാണ് എൻടി എസ്ബി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0