സമൂഹ മാധ്യമങ്ങളിൽ അഖിൽ മാരാർ നടത്തിയ ദേശവിരുദ്ധ പ്രസ്താവന: പൊലീസ് കേസെടുത്തു
Anti-national statement made by Akhil Marar on social media: Police have registered a case.
ബിഗ്‌ബോസ് ജേതാവും സംവിധായകനുമായ അഖിൽ മാരാർക്കെതിരെ പൊലീസ് കേസെടുത്തു. സമൂഹ മാധ്യമങ്ങളിൽ അഖിൽ മാരാർ ദേശവിരുദ്ധ പ്രസ്താവനകൾ നടത്തിയെന്നാണ് പരാതി. ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര നൽകിയ പരാതിയിലാണ് കൊട്ടാരക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. യുദ്ധം അവസാനിപ്പിക്കണം എന്നതിന് യാതൊരു തർക്കവും വേണ്ട എന്നാൽ അത് അമേരിക്കക്കു ആത്മാഭിമാനം പണയം വച്ചിട്ടാവരുത്. ഇപ്പോഴും സായിപ്പിന്റെ ഓശാന കേട്ട് ജീവിക്കുന്ന ഭരണാധികാരി ആയിപോയെന്നും അഖിൽ മാരാർ പോസ്റ്റിൽ കുറിച്ചു. അഖിൽ പോസ്റ്റ് ചെയ്തത്. ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര നൽകിയ പരാതിയിലാണ് കൊട്ടാരക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













