വിമാനം തകർന്നു വീണതിന് പിന്നാലെ തന്റെ മുൻഭാര്യയോട് സുരക്ഷിതയായിരിക്കൂ എന്ന് പറഞ്ഞു നടൻ ബാല
Actor Bala told his ex-wife to be safe after the plane crash.
അഹമ്മദാബാദിൽ വിമാനം തകർന്നു വീണതിന് പിന്നാലെ തന്റെ മുൻഭാര്യയോട് സുരക്ഷിതയായിരിക്കൂ എന്ന് പറഞ്ഞു നടൻ ബാല. ബാലയുടെയും കോകിലയുടെയും പേരിലാണ് ബാല എലിസബത്തിനു വേണ്ടി കുറിപ്പ് പോസ്റ്റ് ചെയ്തത്. വിമാനാപകടത്തിൽപെട്ടവരെ ചികിത്സിക്കുന്ന സംഘത്തിലെ അംഗമാണ് എലിസബത്ത്. ആശുപത്രിയിലെ ചിത്രം ഡോക്ടർ വിശദമായി പങ്കുവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബാലയുടെ പ്രതികരണം. അഹമ്മദാബാദിലെ വിമാനാപകടത്തില്‍ ഉണ്ടായ നഷ്ടങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. ദൈവം നമുക്കൊപ്പം ഉണ്ടാകട്ടെ, എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിലെ ഇന്റേണ്‍ ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റലിന്റെ മുകളിലേക്കാണ് വിമാനം തകർന്നുവീണത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













