രണ്ടുമാസക്കാലം വീട്ടിനുള്ളിൽ ബന്ധിച്ച നിലയിൽ സ്ത്രീയെ കണ്ടെത്തി
A woman was locked inside her house for two months in Kolhapur, Maharashtra.
മഹാരാഷ്ട്രയിലെ കൊള്ഹാപുരിൽ ഒരു സ്ത്രീയെ രണ്ടുമാസക്കാലം വീട്ടിനുള്ളിൽ പൂട്ടിയിട്ടു. വീട്ടിനുള്ളിൽ ബന്ധിച്ച നിലയിലാണ് സ്ത്രീയെ കണ്ടെത്തിയത്. അതിക്രൂരമായ സംഭവം പുറത്തുവന്നതോടെ ശാരിക എന്ന 40 വയസ്സുള്ള സ്ത്രീയെ പോലിസ് രക്ഷപ്പെടുത്തി. ഈ കാലയളവിൽ അവൾ മാനസികമായും ശാരീരികമായും പീഡനങ്ങൾക്ക് വിധേയയായിരുന്നു. ബന്ധുക്കൾ വീട്ടിൽ തന്നെ കെട്ടിയിടുകയും പുറത്തുള്ള ആളുകളെ കാണാനും ബന്ധപ്പെടാനും അനുവദിച്ചില്ലെന്നും പൊലീസിന് അവർ മൊഴി നൽകി.ശാരിക ഇപ്പോൾ പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













