പി വി അൻവർ അടഞ്ഞ അധ്യായമാണെന്ന് വി ഡി സതീശൻ

VD Satheesan says PV Anwar is a closed chapter

Jun 11, 2025 - 17:56
 0
പി വി അൻവർ  അടഞ്ഞ അധ്യായമാണെന്ന് വി ഡി സതീശൻ

പി വി അൻവർ  അടഞ്ഞ അധ്യായമാണെന്ന് വി ഡി സതീശൻ. തിരഞ്ഞെടുപ്പിനായുള്ള പ്രചാരണച്ചൂടിലാണ് നിലമ്പൂർ. നിലമ്പൂരിൽ ബിജെപി ദുർബലനായ സ്ഥാനാർഥിയെ നിർത്തിയതോടെ  സിപിഎം - ബി ജെ പി പരസ്യ ബന്ധമാണ് പ്രകടമായി കാണാനുള്ളത്. ജമാ അത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് മുന്നണിക്ക് പുറത്തു നിന്നാണെന്നും വി ഡി സതീശൻ വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി വർ​ഗീയശക്തികളോ മതരാഷ്ട്രവാദികളോ അല്ലെന്ന് സതീശൻ പറഞ്ഞു. യു‍ഡിഎഫ് പിന്തുണ സ്വീകരിക്കുന്നതിൽ ഒരു തെറ്റുമില്ല. നിരുപാധിക പിന്തുണ ജമാഅത്തെ ഇസ്ലാമി നൽകിയിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0