നിലമ്പൂരിലെ പോലീസ് പരിശോധന മനപൂർവ്വം അപമാനിക്കാനാണെന്ന് ഷാഫി പറമ്പിൽ
Shafi Parambil says police inspection in Nilambur was deliberately intended to insult
നിലമ്പൂരിൽ ഷാഫി പറമ്പിലിൽ എംപിയും രാഹുൽ മാങ്കൂട്ടം എംഎൽഎയും സഞ്ചരിച്ച വാഹനം പരിശോധിച്ച പൊലീസ് നടപടിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ. ഇന്നലെ രാത്രി പത്ത് മണിയോടെ നിലമ്പൂർ വടപുറത്തായിരുന്നു വാഹന പരിശോധന. വാഹനത്തിൽ നിന്ന് പെട്ടി താഴെയിറക്കി പരിശോധിച്ചു. മനഃപൂര്‍വ്വം അപമാനിക്കുക എന്ന ലക്ഷ്യംവെച്ചാണ് ഉദ്യോഗസ്ഥരുടെ പരിശോധനയെന്നും ഇന്‍സള്‍ട്ടായി തോന്നിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. പെട്ടെന്നുള്ള പോലീസ് പരിശോധന ആസൂത്രണമാണെന്നും ആരോപണമുയരുന്നുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













