തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവെച്ചു

Thiruvananthapuram DCC President Palode Ravi has resigned

Jul 27, 2025 - 12:00
 0
തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവെച്ചു

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവെച്ചു. പാർട്ടിക്കെതിരെ വിവാദ പ്രസ്താവന നടത്തിയതിനെ തുടർന്നാണ് രാജി. കോൺഗ്രസ് എടുക്കാച്ചരക്കായി മാറുമെന്നും എൽഡിഎഫ് ഭരണം തുടരുമെന്നുമുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദ രേഖ പുറത്തുവന്നതിനെ പശ്ചാത്തലത്തിലാണ് നടപടി. പ്രാദേശിക നേതാവ് പുല്ലമ്പാറ ജലീലുമായുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. തൻ പ്രാദേശിക നേതാവിനെ താക്കീത് ചെയ്യുകയായിരുന്നെന്നാണ് രവിയുടെ വിശദീകരണം. വിഷയം എഐസിസി യെ അറിയിച്ചിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷൻ സണ്ണിജോസഫ് പ്രതികരിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0