സർഗാത്മകതയില്ലാത്തവരുടെ കൈയിലാണ് ഇപ്പോൾ അ ധികാരം അതിന് വർഗീയ മാനവുമുണ്ടാകാം. എ ആർ റഹ്മാൻ
power is in the hands of those who are not creative It may also have a communal dimension AR Rahman
താൻ കുറച്ചുകൊണ്ടിരുന്ന ജോലി ഒരു വർഗീയ വിഷയവുമായി ബന്ധപ്പെട്ടിരിക്കാമെന്ന് സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ വ്യക്തമാക്കിയതിന് പിന്നാലെ നിരവധി ആരോപണ പ്രതിരോപണങ്ങൾ ഉയർന്നുവരുന്നുണ്ട്. കഴിഞ്ഞ എട്ടുവർഷമായി, അധികാരഘടനയിൽ മാറ്റമുണ്ടായിട്ടുണ്ട്, സർഗാത്മകതയില്ലാത്തവരുടെ കൈയിലാണ് അധികാരം. അതിന് വർഗീയ മാനവുമുണ്ടാകാം.
ഞാൻ സന്തോഷവാനാണ്, എനിക്ക് കുടുംബത്തോടൊപ്പം ചെലവിടാൻ കൂടുതൽ സമയം ലഭിക്കും. ഞാൻ ഇപ്പോൾ ജോലി തിരഞ്ഞുനടക്കുകയല്ല, എനിക്ക് ജോലി തിരഞ്ഞുപോകേണ്ടതില്ല. ജോലി എന്നെ തേടി വരണം. ഞാൻ അർഹിക്കുന്നതെന്തോ എനിക്ക് ലഭിക്കും. എ.ആർ റഹ്‌മാൻ പറയുന്നു. വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു റഹ്‌മാന്റെ പ്രതികരണം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













