ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ട ഈ ആക്രമണങ്ങൾ ഇനിയും തുടരുമെന്ന് യുഎസ്

US President Donald Trump said that these attacks that killed Irans supreme leader will continue

Mar 1, 2026 - 11:22
Mar 1, 2026 - 11:37
 0
ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ട ഈ ആക്രമണങ്ങൾ ഇനിയും തുടരുമെന്ന് യുഎസ്

ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ട ഈ ആക്രമണങ്ങൾ ഇനിയും തുടരുമെന്ന് യുഎസ്  പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ മിസൈലുകളെ നശിപ്പിക്കാനും നാവികസേനയെ തകർക്കാനുമാണ് ഈ ആക്രമണങ്ങളിലൂടെ ലക്ഷ്യമിട്ടതെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ ആണവ-ബാലിസ്റ്റിക് മിസൈൽ പദ്ധതികളുമായി മുന്നോട്ട് പോയാൽ വീണ്ടും ആക്രമിക്കുമെന്ന് യു.എസും ഇസ്രായേലും നേരത്തെ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ഇസ്രായേലിലെ ജനങ്ങൾക്ക് മാത്രമല്ല, ഖമേനിയുടെയും അയാളുടെ രക്തദാഹികളായ ഗുണ്ടാസംഘത്തിന്റെയും ക്രൂരതയ്ക്ക് ഇരയായ മഹത്തായ അമേരിക്കൻ ജനതയ്ക്കും ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളിലെ ജനങ്ങൾക്കും ലഭിച്ച നീതിയാണ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0