നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണം ഉറപ്പിച്ച് യുഡിഎഫ്

UDF secures power in Kerala in 2026 assembly elections

May 4, 2026 - 16:02
 0
നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണം ഉറപ്പിച്ച് യുഡിഎഫ്

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണം ഉറപ്പിച്ച് യുഡിഎഫ്. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ പോലും എൽഡിഎഫ് തകർന്നടിയുന്ന കാഴ്ചയാണ് കാണാനായത്. ചാത്തന്നൂരിലും നേമത്തും വിജയിച്ച് ബിജെപി വീണ്ടും കേരളത്തിൽ അക്കൗണ്ട് തുറന്നു. സിപിഎമ്മിന്റെ പാർട്ടി കോട്ടകളെ വിറപ്പിച്ച വിമതർ പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും വൻ മുന്നേറ്റം നടത്തി. പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണനും തളിപ്പറമ്പില്‍ ടി.കെ. ഗോവിന്ദനും അമ്പലപ്പുഴയില്‍ ജി. സുധാകരനും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട് വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങളെന്നാണ് രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0