മലയാളികളുടെ പ്രിയനടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി
The funeral of Malayali actor Salim Kumar was completed with official honours
മലയാളികളുടെ പ്രിയനടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി. വടക്കൻ പറവൂരിലെ അദ്ദേഹത്തിന്റെ വസതിയായ ലാഫിങ് വില്ലയിൽ മക്കളായ ചന്തുവും ആരോമലും സലിംകുമാറിന്റെ ചിതയ്ക്ക് തീകൊളുത്തി. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കിയായിരുന്നു സംസ്കാരം നടന്നത്. അസ്ഥി പുഴയിൽ ഒഴുക്കുന്നത് അടക്കമുള്ള ചടങ്ങുകൾ ഒഴിവാക്കണമെന്ന് അദ്ദേഹം കുടുംബത്തോട് പറഞ്ഞിരുന്നു.പ്രിയതാരത്തെ അവസാനമായി ഒരുനോക്ക് കാണാൻ ഞായറാഴ്ച രാവിലെ മുതൽ വൻ ജനപ്രവാഹമാണ് പൊതുദർശനം നടന്ന പറവൂരിലെ ടൗൺ ഹാളിലേക്ക് ഒഴുകിയെത്തിയത്. മുഖ്യമന്ത്രി വി.ഡി സതീശൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, നടൻ മമ്മൂട്ടി, മോഹൻലാൽ തുടങ്ങി സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ സലിംകുമാറിന് ആദരാഞ്ജലികൾ അർപ്പിച്ചു. സഹോദര തുല്യനായ ഒരാളെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











