യുവനടൻ നസ്ലനെ നായകനാകുന്ന മോളിവുഡ് ടൈംസ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

The first look poster of the film Mollywood Times starring young actor Nazlan has been released

Jan 2, 2026 - 14:34
 0
യുവനടൻ നസ്ലനെ നായകനാകുന്ന മോളിവുഡ് ടൈംസ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

യുവനടൻ നസ്ലനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം വിശ്വജിത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. രാമു സുനിലാണ് തിരക്കഥ  സംഭാഷണമെഴുതിയത്. നസ്ലനെ നായകനാക്കി അണിയറയിലൊരുങ്ങുന്ന മോളിവുഡ് ടൈംസ് ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0