തിരുവനന്തപുരം മണ്ഡലത്തിൽ എൽഡിഎഫ് ഘടകകക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസ് തന്നെ മത്സരിക്കും
The decision was taken at the partys district secretariat meeting held today that the Democratic Kerala Congress
തിരുവനന്തപുരം മണ്ഡലത്തിൽ എൽഡിഎഫ് ഘടക കകക്ഷി യായ ജനാധിപത്യ കേരള കോൺഗ്രസ് തന്നെ മത്സരിക്കും ഇന്ന് ചേർന്ന പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനം കൈക്കൊണ്ടത്. പാർട്ടി ജില്ലാ പ്രസിഡന്റ് തോമസ് ഫെർണാണ്ടസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാർട്ടി വൈസ് ചെയർമാൻ വാമനപുരം പ്രകാശ് കുമാർ,വൈസ് പ്രസിഡന്റ് കല്ലടനാരായണപിള്ള,വെള്ളറട ആന്റണി,എ റൈമണ്ട്,പീർമുഹമ്മദ്, റോബിൻ പ്ലാവിള,കരിപ്പൂർ ഷാനവാസ്,വെഞ്ഞാറമൂട് ബാബു,ഒളിവർ ഫെർണാണ്ടസ്,പീറ്റർ,ആര്യനാട്മണിക്കുട്ടൻ,പ്രേംജിത്ത് വർക്കല തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













