കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി

The Congress has released its first phase candidate list for the assembly elections

Mar 17, 2026 - 20:28
 0
കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി

കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി . 58 സ്ഥാനാർഥികളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലൊഴികെ സിറ്റിങ് എംഎൽഎമാർ മത്സരിക്കും. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനു പകരം ചലച്ചിത്ര താരം രമേഷ് പിഷാരടി മത്സരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറവൂരിലും, കെ. മുരളീധരൻ വട്ടിയൂർക്കാവിലും, രമേശ് ചെന്നിത്തല ഹരിപ്പാടും, സണ്ണി ജോസഫ് പേരാവൂരിലും മത്സരിക്കും. കൊട്ടാരക്കരയിൽ ഐഷ പോറ്റിയും, പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും പത്തനാപുരത്ത് ജ്യോതികുമാർ ചാമക്കാലയും ജനവിധി തേടും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0