ജ്യോതിഷ് ശാസ്ത്രത്തിൽ തപസ്വി :ഉണ്ണിതിരുമേനിയുടെ പ്രവചനങ്ങൾ സത്യമാകുന്നു.
Tapasvi in astrology unnithirumeni
ജ്യോതിഷ് ശാസ്ത്രത്തിൽ തപസ്വി; ഉണ്ണി തിരുമേനിയുടെ പ്രവചനങ്ങൾ സത്യമാകുന്നു.
റിപ്പോർട്ടർ:സത്യൻ ചെങ്ങനാട്ട്
കൊച്ചി:ജ്യോതിഷം ഒരു വ്യക്തിയുടെ ജനനസമയത്തെയും ഗ്രഹനിലയും അടിസ്ഥാനമാക്കി ഭാവിയും സ്വഭാവവും പ്രവചിക്കുന്ന ഒരു പുരാതന വിജ്ഞാനശാഖയാണ്. കാലാകാലങ്ങളായി മനുഷ്യന്റെ വിശ്വാസങ്ങളുമായി ഇഴചേർന്നു കിടക്കുന്ന ഈ ജ്യോതിഷ് ശാസ്ത്രത്തിൻ്റെ മുഖ്യധാര പദവി അലങ്കരിക്കുന്ന ഒരു ജ്യോത്സ്യനെക്കുറിച്ച് പ്രതിപാദിക്കുന്ന വിഷയമാണ് ഞങ്ങൾ വായനക്കാർക്ക് നൽകുന്നത്.ജ്യോതിഷത്തിന്റെ വഴികാട്ടിജ്യോതിഷം അഥവാ ജ്യോതിശാസ്ത്രം ഒരു ശാസ്ത്രശാഖയെന്ന നിലയിൽ നൂറ്റാണ്ടുകളായി ഭാരതീയ പാരമ്പര്യത്തിൽ നിലനിൽക്കുന്ന ഒന്നാണ്. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനങ്ങളെയും അവ മനുഷ്യജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെയും അടിസ്ഥാനമാക്കി പ്രവചനങ്ങൾ നടത്തുന്ന വ്യക്തിയാണ് ഉണ്ണി തിരുമേനി. ജാതകം വായിക്കുക, പ്രശ്നം വെക്കുക, അതിനനുസരിച്ചുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുക എന്നീ കർത്തവ്യങ്ങളിൽ നിന്നും ഒരു ദശാംശം പോലും പിന്നിലല്ല ഇദ്ദേഹം.ജനനത്തീയതി, സമയം, ജനിച്ച സ്ഥലം എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ജാതകം ഉപയോഗിച്ചാണ് ഗ്രഹനില കണക്കാക്കുന്നത്. ഇതിൽ നിന്നുംഓരോരുത്തരുടെയും ജീവിതത്തിലെ ശുഭ-അശുഭ കാലഘട്ടങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു. ധർമ്മവും ഉത്തരവാദിത്തവും
ഒരു നല്ല ജ്യോത്സ്യൻ എന്ന നിലയിലും സമൂഹത്തിന് മാർഗ്ഗദർശനം നൽകുന്ന ഒരു ഉപദേശകൻ കൂടിയാണ് ഉണ്ണി തിരുമേനിയെന്ന ഈ ജ്യോത്സ്യൻ. ജീവിതത്തിൽ പ്രതിസന്ധികൾ നേരിടുന്ന ആളുകൾക്ക് ആശ്വാസവും പ്രതീക്ഷയും പകരുകയെന്നത് ഉണ്ണി തിരുമേനിയുടെ ഒരു തികഞ്ഞവ്യക്തിത്വമായി നമുക്ക് മനസ്സിലാക്കാം. ജ്യോതിഷത്തെക്കുറിച്ചുള്ള പൊതുവായ ചില തെറ്റിദ്ധാരണകൾ തിരുത്താനും ഗുണദോഷഫലങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമായി പറഞ്ഞു കൊടുക്കാനും ഇദ്ദേഹത്തിന് കഴിയുന്നുവെന്നുള്ളത് പ്രസക്തമാണ്.
ജ്യോതിഷ് ശാസ്ത്രത്തിൻ്റെ മറ്റൊരു വിശേഷണവും കൂടി നമ്മൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. വേദാം
ഗങ്ങളിലൊന്നായ ജ്യോതിഷത്തിന്റെ അംഗ ശാഖകളിലൊന്നാണ് മുഹൂർത്തം . പൗരാണിക കാലത്ത് വൈദീക മായ കലകൾക്കുള്ള ഉചിത സമയം കണ്ടെത്തുവാനുള്ള പരിശ്രമഫലമായിട്ടാകണം ഇതിന്റെ ഉത്ഭവം. നവഗ്രഹങ്ങളുടെ അനുകൂല സ്ഥിതികൾ യാഗാദി കർമ്മങ്ങളുടെ ശുഭഫലപ്രാപ്തിക്ക് അനിവാര്യമെന്ന് ത്രികാലജ്ഞാനികളായ ഋഷീശ്വരൻമാർ കണ്ടറിഞ്ഞിരിക്കണം.അങ്ങനെ വിശേഷ ബുദ്ധിയും ദിവ്യജ്ഞാനവുമുള്ള വേദജ്ഞൻമാർ ആ വി ഷ്കരിച്ച ശുഭാശുഭ ക്രിയാ സമയവിഭാഗമാണിത്. എന്നാൽ സൂര്യ ചന്ദ്രഗ്രഹങ്ങൾ ഗുളികൻ,ആറിലും എട്ടിലും പന്ത്രണ്ടിലും നിൽക്കുന്ന ചന്ദ്രൻ, പാപഗ്രഹങ്ങൾ നോക്കുന്ന രാശി, ശുക്ര ദൃഷ്ടിയുള്ള രാശി, അവർ നിൽക്കുന്ന രാശി, സായാഹ്നം,സന്ധ്യാദികൾ, ഗണ്ഡാന്തം, ഉഷ്ണം, വിഷം, സ്ഥിര കരണങ്ങൾ, രിക്ത, അഷ്ടമി എന്നിങ്ങനെ ഓരോ കർമ്മങ്ങൾക്കും പ്രത്യേകം, പ്രത്യേകം വിധികൾ ഗണിച്ചു പറയുന്ന ഒരു മഹത് വ്യക്തിയാണ് ഉണ്ണി തിരുമേനി.
എറണാകുളം ജില്ലയിൽ കിഴക്കമ്പലത്ത് സ്ഥിതി ചെയ്യുന്ന ശ്രീ പൊയ്യക്കുന്നം മഹാദേവർ ക്ഷേത്രത്തിലെ ക്ഷേത്രം മേൽശാന്തിയാണ്.
നിങ്ങളുടെ ജാതകം, ദോഷഫലങ്ങൾ രാശി വച്ച് പ്രവചിക്കുന്നതിൽ അഗ്രഗണ്യനാന്നെന്ന് പറയാം .അനിശ്ചിതത്വം നിറഞ്ഞ ജീവിതത്തിൽ ശാന്തതയും ദിശാബോധവും നൽകാൻ സഹായിക്കുന്ന ഒരു സാംസ്കാരിക കണ്ണിയെന്നും ഉണ്ണി തിരുമേനിയെ വിശേഷിപ്പിക്കാം.
നവഗ്രഹ ജ്യോതിഷാലയം&ഓൺലൈൻ കൺസൾട്ടിംഗ് (പട്ടിമറ്റം എറണാകുളം)
mob:9961931233,8281743347.Email:unnichedapuram@gmail.comSkypeid:Navagraha92KERALA&TAMILNAD,ongoole
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













