ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ടീമിൽ പരിക്കേറ്റ് പുറത്തായിരുന്ന ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തുന്നു
Shubman Gill, who was out of the T20 team against South Africa with an injury, is back in the team as vice-captain
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ടീമിൽ പരിക്കേറ്റ് പുറത്തായിരുന്ന ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനായി ടീമിലുണ്ട്. 15 അംഗ ടീമിനെ സൂര്യകുമാർ യാദവാണ് നയിക്കുക. സഞ്ജു സാംസൺ വീണ്ടും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ധ്രുവ് ജുറേലിന് പകരമാണ് സഞ്ജു ടീമിലെത്തിയത്. ശുഭ്മൻ ഗിൽ എല്ലാ മത്സരങ്ങളും കളിച്ചേക്കില്ലെന്നാണ് സൂചന. താരത്തിൻ്റെ ഫിറ്റ്നസ് അനുസരിച്ചാവും ഫൈനൽ ഇലവനിൽ ഉൾപ്പെടുക,11 മുതലുള്ള അടുത്ത മത്സരങ്ങളിൽ ഗിൽ ടീമിൽ ഉൾപ്പെടുമെന്നും സൂചനയുണ്ട്. ഓപ്പണിങ് പൊസിഷനിലേക്ക് സഞ്ജു സാംസൺ മാത്രമാണ് ബാക്കപ്പ് ഓപ്ഷൻ. അതുകൊണ്ട് തന്നെ ഗിൽ ആദ്യ കളി കളിച്ചില്ലെങ്കിൽ ആ കളി സഞ്ജു അഭിഷേക് ശർമ്മയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













