എസ്.എഫ്.ഐ.കടയ്ക്കൽ ഏരീയനേതാവ് തൂങ്ങി മരിച്ച നിലയിൽ.
എസ്.എഫ്.ഐ കടയ്ക്കൽ ഏരിയ നേതാവ് മരിച്ച നിലയിൽ
കൊല്ലം/ കടയ്ക്കൽ: എസ്.എഫ്.ഐ കടയ്ക്കൽ ഏരിയ നേതാവും കമ്മിറ്റി വൈസ് പ്രസിഡൻ്റുമായ അഭിനന്ദിനെയാണ് (22)തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
കോട്ടുക്കൽ തമ്പുരാൻമുക്ക് സ്വദേശിയാണ് അഭിനന്ദ്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അഭിനന്ദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടയ്ക്കൽ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
മരുന്നകാരണം എന്താണെന്ന് വ്യക്തമല്ല. സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













