ത തവളയുടെ ത എന്ന ചിത്രത്തിന്റെ ആദ്യ ഇവൻ്റ് വീ‍ർ മഹീന്ദ്രയുടെ നേതൃത്വത്തിത്തിൽ കണ്ണൂരിൽ വെച്ച് നടന്നു

Senthil Krishna and Sri Pad in the lead roles was held in Kannur under the leadership of Veer Mahindra

Jan 28, 2026 - 11:34
 0
ത തവളയുടെ ത എന്ന ചിത്രത്തിന്റെ ആദ്യ ഇവൻ്റ് വീ‍ർ മഹീന്ദ്രയുടെ നേതൃത്വത്തിത്തിൽ കണ്ണൂരിൽ വെച്ച് നടന്നു

കഥാപാത്രങ്ങളാക്കി നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര തിരക്കഥയും സംവിധാനവും നി‍ർവ്വഹിക്കുന്ന 'ത തവളയുടെ ത' എന്ന ചിത്രത്തിന്റെ ആദ്യ ഇവൻ്റ് വീ‍ർ മഹീന്ദ്രയുടെ നേതൃത്വത്തിത്തിൽ കണ്ണൂരിൽ വെച്ച് നടന്നു.പ്രശസ്ത ചലച്ചിത്ര താരം അനുമോൾ, വീ‍ർ മഹീന്ദ്ര സി ഒ വൈശാഘഖ് മനോജ് കുമാർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ആനന്ദ് റോഷൻ, ഗൗതമി നായർ, അനീഷ് ഗോപാൽ, നന്ദൻ ഉണ്ണി, സുനിൽ സുഖദ,ഹരികൃഷ്ണൻ ,അജിത് കോശി, ജൻസൺ ആലപ്പാട്ട്, സ്മിത അമ്പു,വാസുദേവ് പട്ടറോട്ടം തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

ബി​ഗ് സ്റ്റോറി മോഷൻ പിക്ചേർസ്,ഫോട്ടീൻ ഇലവൻ സിനിമാസ് എന്നിവയുടെ ബാനറിൽ താര ​ഗ്രൂപ്പ് ഓഫ് കമ്പനിയും ബ്ലാക്ക്ഹാറ്റ് മീഡിയ ഹൗസും സംയുക്തമായി ചേർന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം റോഷിത് ലാൽ ജോൺ പോൾ എന്നിവർ  ചേർന്ന് നിർമിക്കുന്നു.  എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സന്ദീപ് തോമസ് മഞ്ഞളി, വിമേഷ് വർ​ഗ്ഗീസ്, ഛായാാഗ്രഹണം- ബിപിൻ ബാലകൃഷ്ണൻ. ബീയാർ പ്രസാദ് എഴുതിയ വരികൾക്ക് നിഖിൽ രാജൻ മേലേയില സം​ഗീതം പകരുന്നു .

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0