പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിലെ ഉഡുപ്പി ശ്രീകൃഷ്ണ മഠം സന്ദർശിച്ചു
Prime Minister Narendra Modi visits Udupi Sri Krishna Math in Karnataka
പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിലെ ഉഡുപ്പി ശ്രീകൃഷ്ണ മഠം സന്ദർശിച്ചു, ദക്ഷിണേന്ത്യയിലെ മഥുര എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രവും മഠവും ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ്. ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠം സന്ദർശിക്കാൻ കഴിഞ്ഞതിൽ വളരെ ഭാഗ്യം തോന്നുന്നു. മഠത്തിന്റെ ആത്മീയ മാർഗനിർദേശം സമൂഹത്തിന് ഒരു പ്രകാശകിരണമാണ് എന്ന് നരേന്ദ്ര മോഡി പറഞ്ഞു.
ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിൽ നിന്നുള്ള പ്രത്യേക നിമിഷങ്ങൾ. ഇവിടെ ആയിരിക്കുന്നത് ഒരു ദിവ്യാനുഭവമാണ്. ആദ്യം അദ്ദേഹം കനകവിഗ്രഹം സന്ദർശിച്ച് കനകദാസനു പൂമാലർപ്പണം നടത്തി. തുടർന്ന് കനക ഗോപുരത്തിലേക്ക് നീങ്ങിയപ്പോൾ, പുട്ടിങ്ങെ മഠത്തിലെ സ്വാമിജി അദ്ദേഹത്തെ സ്വീകരിച്ചു. ശ്രീകൃഷ്ണമഠത്തിൽ ആരാധനയും ‘ലക്ഷ കണ്ഠ ഗീതാ പരായണത്തിലും അദ്ദേഹം പങ്കെടുത്തു
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











