ശബരിമല സ്വർണ്ണ മോഷണ കേസ്: ജാമ്യം തേടി പങ്കജ് ഭണ്ഡാരി സുപ്രിം കോടതിയിൽ

Feb 21, 2026 - 11:48
Feb 21, 2026 - 11:49
 0
ശബരിമല സ്വർണ്ണ മോഷണ കേസ്: ജാമ്യം തേടി പങ്കജ് ഭണ്ഡാരി സുപ്രിം കോടതിയിൽ

ശബരിമല സ്വർണ്ണ മോഷണക്കേസ്: ജാമ്യം തേടി പങ്കജ് ഭണ്ഡാരി സുപ്രീംകോടതിയിൽ

ശബരിമല സ്വർണ്ണ മോഷണക്കേസിൽ ജാമ്യം ആവശ്യപ്പെട്ട് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി സുപ്രീംകോടതിയെ സമീപിച്ചു. ജാമ്യം അനുവദിക്കണം എന്നും, കുറ്റകൃത്യത്തിൽ പങ്കില്ലെന്നും നിയമവിരുദ്ധമായാണ് തന്നെ അറസ്റ് ചെയ്തിരിക്കുന്നതെന്നുമാണ് പങ്കജ് ഭണ്ഡാരി സുപ്രീംകോടതിയിൽ അറിയിച്ചിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0