തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേൽ സമ്മാനം ട്രംപിന് സമ്മാനിച്ചെന്ന് മരിയ കൊറിന മച്ചാഡോ

Maria Corina Machado says she presented her Nobel Peace Prize to Trump

Jan 16, 2026 - 17:37
 0
തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേൽ സമ്മാനം  ട്രംപിന് സമ്മാനിച്ചെന്ന് മരിയ കൊറിന മച്ചാഡോ

തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബൽ സമ്മാനം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമ്മാനിച്ചെന്ന് വെനസ്വേല പ്രതിപക്ഷനേതാവും സമാധാന നൊബേൽ ജേതാവുമായ മരിയ കൊറിന മച്ചാഡോ. മച്ചാഡോ സ്വർണ മെഡൽ ട്രംപിന് സമ്മാനിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേൽ സമ്മാനം ട്രംപിന് കൈമാറുമെന്ന് മച്ചാഡോ വ്യക്തമാക്കിയിരുന്നു. എന്നാൽ, നൊബേൽ സമ്മാനം റദ്ദാക്കാനോ മറ്റൊരാൾക്ക് കൈമാറാനോ സാധ്യമല്ലെന്ന് നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നു. വെനസ്വേലയിൽ ഒളിവിൽക്കഴിഞ്ഞ മച്ചാഡോ കഴിഞ്ഞവർഷം നൊബേൽ സമ്മാനം സ്വീകരിക്കാനാണ് രാജ്യത്തിന് പുറത്തുവന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0