ലൈംഗിക പീഡനത്തിന് ഇരയായവരെ ശാക്തീകരിക്കുന്നതിനായി കേരള സർക്കാർ വനിതാ കാർണിവൽ നടത്തുന്നു

Kerala government organizes womens carnival to empower victims of sexual harassment

Jan 20, 2026 - 15:33
 0
ലൈംഗിക പീഡനത്തിന് ഇരയായവരെ ശാക്തീകരിക്കുന്നതിനായി കേരള സർക്കാർ വനിതാ കാർണിവൽ നടത്തുന്നു

ലൈംഗിക പീഡനത്തിന് ഇരയായവരെ ശാക്തീകരിക്കുന്നതിനായി കേരള സർക്കാർ 'വനിതാ കാർണിവൽ' ആരംഭിച്ചു. ഫെബ്രുവരി 3 മുതൽ ഒരാഴ്ചയാണ് കാർണിവൽ  സംഘടിപ്പിക്കുക.പെൺചുവടുകൾ കരുതലോടെ മുന്നോട്ട് എന്ന ആശയം മുന്നോട്ട് വച്ചാണ് വനിതാ കാർണിവൽ നടത്തുന്നത്. വനിതാ ശിശു വികസന വകുപ്പും, വനിതാ കോർപറേഷനും സംയുക്തമായാണ് കാർണിവൽ നടത്തുന്നത്.  തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ പീഡനങ്ങൾ തുറന്നുപറയാൻ ധൈര്യം കാണിച്ച അതിജീവിതമാരും  പങ്കെടുക്കും. ‘സർക്കാർ അതിജീവിതകൾക്കൊപ്പം’ എന്ന സന്ദേശവുമായാണ് പ്രചാരണപരിപാടി. 

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0