എക്‌സിറ്റ് പോളുകള്‍ പറഞ്ഞതിനെക്കാള്‍ മികച്ച വിജയം യുഡിഎഫ് നേടുമെന്ന് കെസി വേണുഗോപാല്‍
KC Venugopal says UDF will win better than the exit polls predicted
എക്‌സിറ്റ് പോളുകള്‍ പറഞ്ഞതിനെക്കാള്‍ മികച്ച വിജയം യുഡിഎഫ് നേടുമെന്ന് കെസി വേണുഗോപാല്‍. ഫലപ്രഖ്യാപനം വരുന്ന നാലാംതീയതി യുഡിഎഫിന്റെ ദിവസമായിരിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലടക്കം അത്ഭുതങ്ങള്‍ ഉണ്ടാകും. എക്‌സിറ്റുപോളുകള്‍ ഫലങ്ങള്‍ വച്ചല്ല കോണ്‍ഗ്രസ് കാര്യങ്ങള്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ കണ്ടത് തരംഗം തന്നെയായിരുന്നു. സര്‍ക്കാരിനെതിരെ വലിയ ജനവികാരം ഉണ്ട്. നാലാം തിയതി യുഡിഎഫിന്റെ ദിവസം ആയിരിക്കും. പുറത്തുവന്ന പത്ത് എക്സിറ്റ് പോളുകളില്‍ യുഡിഎഫ് ഭരണത്തിലേറുമെന്നാണ് പ്രവചിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











