ഫെഡറേഷൻ ഓഫ് വർക്കിംങ് ജേർണ്ണലിസ്റ്റ് കേരളയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം നാളെ 11 ന്
ഫെഡറേഷൻ ഓഫ് വർക്കിംങ് ജേർണ്ണലിസ്റ്റ് കേരള സംസ്ഥാന എക്സിക്യൂട്ടീവ് നാളെ 11 ന്
തിരുവനന്തപുരം: ഫെഡറേഷൻ ഓഫ് വർക്കിംങ് ജേർണ്ണലിസ്റ്റ് കേരള (എഫ്.സബ്ല്യു.ജെ.കെ)യുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം നാളെ 11 ന് പേട്ടറയിൽവേ സ്റ്റേഷന് സമീപം യങ്ങ് സ്റ്റേഴ്സ് ക്ലബ്ബിൽ കൂടുന്നതാണ്.എഫ്.ഡബ്ല്യു.ജെ.കെ.യുടെ അംഗീക്കപ്പെട്ടിട്ടുള്ള എല്ലാ എക്സിക്യൂട്ടീവ് ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കണമെന്ന് സംസ്ഥാന പ്രസിഡൻ്റ് എ.പി. ജിനൻ, ജനറൽ സെക്രട്ടറി പോളി വടക്കൻ എന്നിവർ അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













