സോഷ്യൽമീഡിയ ദുരുപയോഗം ചെയ്തു യൂട്യൂബ് വ്ലോഗർ അറസ്റ്റിൽ

Jun 7, 2025 - 23:25
Jun 7, 2025 - 23:27
 0
സോഷ്യൽമീഡിയ ദുരുപയോഗം ചെയ്തു യൂട്യൂബ് വ്ലോഗർ അറസ്റ്റിൽ

സോഷ്യൽമീഡിയ ദുരുപയോഗം ചെയ്തു യൂട്യൂബ് വ്ലോഗർ  ജസ്ബിർ സിംഗ് അറസ്റ്റിലായി. പഞ്ചാബിലെ മഹ്ലാൻ ഗ്രാമത്തിൽ നിന്നുള്ള 41 വയസ്സുള്ള ഒരു യാത്രാ വിഡിയോ ബ്ലോഗറാണ് ജസ്ബിർ. ജാൻമഹൽ വീഡിയോ എന്ന ചാനലിന് 110 ലക്ഷത്തിലധികം സബ്സ്ക്രൈബറുകൾ ഉണ്ട്. അദ്ദേഹം പാകിസ്താനിലെ ലാഹോറിലെ ഐഎസ്ഐ ഉദ്യോഗസ്ഥൻ ഡാനിഷുമായി  ബന്ധം പുലർത്തിയതായി അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0