വിമാനാപകടത്തിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശുപത്രിയിൽ സന്ദർശിച്ചു

Prime Minister Narendra Modi visited the injured in the tragic plane crash in Ahmedabad at the hospital.

Jun 14, 2025 - 22:14
 0
വിമാനാപകടത്തിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശുപത്രിയിൽ  സന്ദർശിച്ചു

അഹമ്മദാബാദിലെ ദാരുണമായ വിമാനാപകടത്തിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശുപത്രിയിൽ  സന്ദർശിച്ചു. ദുരിതബാധിതരായ കുടുംബാംഗങ്ങളുമായി സംസാരിക്കുകയും പരിക്കേറ്റവരുടെ വേഗത്തിലുള്ള സുഖം പ്രാപിക്കലിന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു. അവരുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഡോക്ടർമാരുമായി ചർച്ച ചെയ്തു. വിമാനത്തിൽ നിന്ന് അദ്‌ഭുതകാര്യമായി രക്ഷപെട്ട വിശ്വേശ് കുമാർ രമേഷിനെ നേരിൽകണ്ട് സംസാരിച്ചു. അസ്വാഭാവികത എന്തെങ്കിലും അപകടത്തിൽ ഉണ്ടായോ എന്നതിനെക്കുറിച്ചും വിശദമായി സംസാരിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0