മുല്ലപ്പൂ കൈവശം വെച്ചതിന് ഒരുലക്ഷം രൂപയിലേറെ പിഴശിക്ഷ ലഭിച്ചതായി നടി നവ്യാ നായർ

Rs 1 lakh for possessing a mammulla poo while going to participate in the Onam program of the Malayali Association in Victoria

Sep 7, 2025 - 12:04
 0
മുല്ലപ്പൂ കൈവശം വെച്ചതിന് ഒരുലക്ഷം രൂപയിലേറെ പിഴശിക്ഷ ലഭിച്ചതായി നടി നവ്യാ നായർ

വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാൻ പോകവെ, മല്ലപ്പൂ കൈവശം വെച്ചതിന് ഒരുലക്ഷം രൂപയിലേറെ പിഴശിക്ഷ ലഭിച്ചതായി കഴിഞ്ഞ ദിവസം നടി നവ്യാ നായർ വെളിപ്പെടുത്തിയിരുന്നു. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. സോഷ്യൽ മീഡിയയിലടക്കം ഇത് വൈറലായിരുന്നു. പിഴയീടാക്കുന്നതിനു മുൻപ് വിമാനത്താവളത്തിൽ നിന്നു പകർത്തിയ റീൽ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് നവ്യ. ഫൈൻ അടിക്കുന്നേന് തൊട്ടു മുന്നേ ഉള്ള പ്രഹസനം എന്ന ക്യാപ്ഷനോടെയാണ് നടി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0