ബുർഖ ധരിച്ച സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ എഡിറ്റ് ചെയ്ത ചിത്രങ്ങൾ വൈറലാവുന്നു

Far-right supporters of Donald Trump are widely circulating edited photos of the Statue of Liberty wearing a burqa

Jun 27, 2025 - 23:11
 0
ബുർഖ ധരിച്ച സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ എഡിറ്റ് ചെയ്ത ചിത്രങ്ങൾ വൈറലാവുന്നു

ഡോണൾഡ് ട്രംപിനെ അനുകൂലിക്കുന്ന തീവ്ര വലതുപക്ഷ അനുകൂലികള്‍ ബുർഖ ധരിച്ച സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ എഡിറ്റ് ചെയ്ത ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നു. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജൻ
സൊഹ്‌റാൻ മംദാനി വിജയിച്ചതിന് പിന്നാലെയാണ് ഇത്തരമൊരു പ്രതികരണം. വൈറലായ ചിത്രം റിപ്പബ്ലിക്കൻ നിയമസഭാംഗം മാർജോറി ടെയ്‌ലർ ഗ്രീൻ പങ്കിട്ടു. ചിത്രം സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ലേഡി ലിബർട്ടിയുടേതാണ്, പക്ഷേ ശരീരം മുഴുവൻ ഒരു കറുത്ത തുണിയാൽ പൊതിഞ്ഞിരിക്കുന്നതാണ് വൈറൽ ആവാൻ കാരണം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0