തമിഴ്നാട്, പുതുച്ചേരി, കാരൈക്കാലിൽ കനത്ത മഴ. കാലാവസ്ഥ നിരീക്ഷണവകുപ്പ് ജാഗ്രത നിർദേശം നൽകി.
Heavy rains in Tamil Nadu, Puducherry and Karaikal. The Meteorological Department has issued a warning.
തമിഴ്നാട്, പുതുച്ചേരി, കാരൈക്കാലിൽ കനത്ത മഴ. കാലാവസ്ഥ നിരീക്ഷണവകുപ്പ് ജാഗ്രത നിർദേശം നൽകി. തമിഴ്നാട് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ റെഡ് അലർട്ട് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. നീലഗിരി, തിരുപ്പൂർ, തേനി, ധർമ്മപുരി, ഡിണ്ടിഗൽ, കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി എന്നിവയാണ് മഴ മുന്നറിയിപ്പ് ലഭിച്ച ജില്ലകൾ. തമിഴ്നാട് സർക്കാർ ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന എന്നിവയെ പ്രവർത്തനക്ഷമമാക്കി. പ്രത്യേകിച്ച് ഉരുള്‍പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













