എൻ.ഡി.എ സഖ്യത്തിലെ നേതാക്കൾക്ക് കർശന നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോഡി

Prime Minister Narendra Modi has issued strict instructions to the leaders of the NDA alliance to avoid unexpected statements.

May 27, 2025 - 12:52
 0
എൻ.ഡി.എ സഖ്യത്തിലെ നേതാക്കൾക്ക് കർശന നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോഡി

അപ്രതീക്ഷിത പ്രസ്താവനകൾ ഒഴിവാക്കാൻ എൻ.ഡി.എ സഖ്യത്തിലെ നേതാക്കൾക്ക് കർശന നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോഡി.  ശബ്ദപരമായ മിതവ്യാപാരത പാലിക്കാനുള്ള നിർദ്ദേശമാണ്  നൽകിയിരിക്കുന്നത്. കയാണ്. വേണ്ടാത്തിടത്തു ഒന്നും സംസാരിക്കരുതെന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം. എൻഡിഎ കാഴ്ചപ്പാട് ഏകീകൃതമായി നിലനിൽക്കാൻ വേണ്ടി വ്യക്തിഗത നിലപാടുകൾ ഒഴിവാക്കണം. വേദികളിലും മാധ്യമങ്ങൾക്ക് മുൻപിലും സംസാരിക്കുമ്പോൾ സംയമനം പാലിക്കണം. പക്വതയോടെയാവണം പ്രതികരണം. പരാജയം, വിജയം, സീറ്റുകൾ, പുതിയ സഖ്യങ്ങൾ എന്നിവയെക്കുറിച്ച് പുതിയ പ്രസ്താവനകൾ നടത്തേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0