ഹഗ്ഗിംഗ് ഫേസ് പുതിയ ആൻഡ്രോയ്ഡ് റോബോട്ടുകൾ അവതരിപ്പിച്ചു

Hugging Face introduces new Android robots.

Jun 2, 2025 - 20:08
 0
ഹഗ്ഗിംഗ് ഫേസ് പുതിയ ആൻഡ്രോയ്ഡ് റോബോട്ടുകൾ അവതരിപ്പിച്ചു

ഹഗ്ഗിംഗ് ഫേസ് പുതിയ ആൻഡ്രോയ്ഡ് റോബോട്ടുകൾ അവതരിപ്പിച്ചു. എഐ രംഗത്തെ പ്രമുഖ സ്ഥാപനമായ ഹഗ്ഗിംഗ് ഫേസ് റോബോട്ടിക്‌സ് ഡെമോക്രറ്റിസി ചെയ്യുന്നതിനായി പുതിയ പദ്ധതിയായ ലേ റോബോട്ട് അവതരിപ്പിച്ചിരിക്കുകയാണ്. ഇത് ആൻഡ്രോയ്ഡ് റോബോട്ടുകൾ വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ഒരു വൻ ശ്രമമാണ്. ലേ റോബോട്ട് ഒരു ഉൽപ്പന്നം മാത്രമല്ല, ലോകമെമ്പാടുമുള്ള ഗവേഷകരും വിദ്യാർത്ഥികളും പങ്കാളികളാകുന്ന ഒരു സമൂഹ സംരംഭം  കൂടിയാണ്. ഇതിലൂടെ, ലോകവ്യാപകമായി റോബോട്ടിക് ഗവേഷണത്തിനും വികസനത്തിനും പുതിയ വാതിലുകൾ തുറക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0