സുരക്ഷാഭീഷണി എട്ട് സംസ്ഥാനങ്ങളിലായി എൻഐഎ പരിശോധന നടത്തി
ഡൽഹി, മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, അസം, വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിലായി പരിശോധനകൾ നടന്നു. ദേശീയ സുരക്ഷാ ഭീഷണികളെ നേരിടുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഈ പരിശോധനകൾ നടത്തിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













