മസ്തിഷ്‌കമരണമടഞ്ഞ ബിജിലാല്‍ കൃഷ്ണ ഇനി ആറു പേര്‍ക്ക് പുതുജീവനേകും

Brain-dead Bijilal Krishna will now give new life to six people. He was 42 years old

Jul 19, 2025 - 14:04
 0
മസ്തിഷ്‌കമരണമടഞ്ഞ ബിജിലാല്‍ കൃഷ്ണ ഇനി ആറു പേര്‍ക്ക് പുതുജീവനേകും

മസ്തിഷ്‌കമരണമടഞ്ഞ തിരുവനന്തപുരം കിഴാറൂര്‍ പശുവെണ്ണറ കാറാത്തലവിള ബിജിലാല്‍ കൃഷ്ണ ഇനി ആറു പേര്‍ക്ക് പുതുജീവനേകും. 42 വയസ്സായിരുന്നു. ബൈക്കപകടത്തെ തുടർന്നാണ് ബിജിലാലിന് മസ്തിഷ്ക മരണം സംഭവിച്ചത്. രണ്ട് വൃക്കയും കരളും ഹൃദയവാല്‍വും രണ്ട് നേത്രപടലങ്ങളുമാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍ക്ക് ദാനം ചെയ്തത്. ജൂലൈ 17-ന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് തയ്യാറാവുകയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0