ബംഗളൂരുവിൽ ഡെലിവറി ഏജന്റിന്റെ ആക്രമണത്തിൽ യുവാവിന് പരുക്ക്
A youth was injured in an attack by a delivery agent in Bengaluru.
ബംഗളൂരുവിൽ ഡെലിവറി ഏജന്റിന്റെ ആക്രമണത്തിൽ യുവാവിന് പരുക്ക്. ബംഗളൂരുവിലെ ജഡ്ജസ് കോളനിയിൽ ഒരു ഡെലിവറി ബന്ധപ്പെട്ട ആക്രമണ സംഭവമാണ് സിസിടിവിയിൽ പതിഞ്ഞത്. ഡെലിവറി ഏജന്റ് വിഷ്ണുവർധൻ എന്നയാൾ ശശാങ്ക് എന്ന യുവാവിനെയാണ് വാക്കുതർക്കത്തെ തുടർന്ന് ആക്രമിച്ചത്. വിലാസത്തെ തുടർന്നുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. ശശാങ്കന് തലയിൽ ആഴത്തിലുള്ള മുറിവുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













