പൂനൈ ഇന്ദ്രയാനി നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നു. ആറ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്

A bridge over the Indrayani river in Pune collapsed. Six people have been confirmed dead

Jun 16, 2025 - 17:13
 0
പൂനൈ ഇന്ദ്രയാനി നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നു.  ആറ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്

പൂനൈ ഇന്ദ്രയാനി നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നു.  ആറ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. . ഇരുപതിലധികം വിനോദസഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. വിനോദസഞ്ചാരകേന്ദ്രമായ കുണ്ട്മലയില്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഏറെ തിരക്കായതിനാലാണ് അപകടം ഉണ്ടായതെന്നാണ് നിഗമനം. അപകടം നടന്ന സമയത്ത് നൂറോളം പേരാണ് പാലത്തില്‍ ഉണ്ടായിരുന്നത്. മിക്കവരും പാലത്തില്‍ പിടിച്ചു നിന്നാണ് രക്ഷപ്പെട്ടത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0