ജോഹ്രാൻ മംദാനി പാക്കിസ്ഥാനിയെപോലെയാണ് സംസാരിക്കുന്നത്. കങ്കണ റണൗട്ട്
Kangana Ranaut has strongly criticized Indian-origin New York mayoral candidate Johran Mandani
ഭാരതീയ വംശജനായ ന്യൂയോർക്കിലെ മേയർ സ്ഥാനാർത്ഥി ജോഹ്രാൻ മംദാനിയെതിരെ കങ്കണ റണൗട്ട് കടുത്ത ഭാഷയിൽ വിമർശനം നടത്തി. ജോഹ്രാൻ മംദാനി പാക്കിസ്ഥാനിയെപോലെയാണ് സംസാരിക്കുന്നത്. അദ്ദേഹം ഹിന്ദുമതത്തെ നശിപ്പിക്കാൻ ഒരുങ്ങുകയാണ്. എക്സിലാണ് കങ്കണയുടെ ഈ വിമർശനം. അദ്ദേഹം ഹിന്ദു കുടുംബത്തിൽ ജനിച്ചിട്ടും ആ ഐഡന്റിറ്റി മറക്കുന്നുവെന്നും കങ്കണ ചൂണ്ടിക്കാട്ടി. ജോഹ്രാൻ മംദാനി സംസാരിക്കുമ്പോൾ പാക്കിസ്ഥാനിലെ പിആർ ടീമിന് അവധി നൽകാമെന്ന് കോൺഗ്രസ്സ് നേതാവ് അഭിഷേക് മനു സിംഗ്വി പരിഹസിച്ചു. ഇന്ത്യയ്ക്ക് ശത്രുക്കൾ വേണ്ട ഇത്തരത്തിലുള്ള സ്വന്തം പൗരന്മാർ മതിഎന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













