കൊല്ലംജില്ലാ ഇൻഫെർമേഷൻ ഓഫീസർ സാബു പി.ആർ.ൻ്റെ മാതാവ് രാഗിണി (73) അന്തരിച്ചു.
കൊല്ലംജില്ലാ ഇൻഫർമേഷൻ ഓഫീസർ സാബു പി ആർ ൻ്റെ മാതാവ് രാഗിണി (73) അന്തരിച്ചു.
കൊല്ലം:മൈലക്കാട് നോർത്ത് ശാന്തി തൊടിയിൽ വീട്ടിൽ രാഗിണി (73) അന്തരിച്ചു. പുളിമൂട്ടിൽ കുഞ്ഞു കുഞ്ഞിന്റെയും കണ്ണമയുടെയും മകളാണ്.
മക്കൾ: സാബു പി ആർ (ജില്ലാ ഇൻഫർമേഷൻ ഓഫീസർ), സൈന പി ആർ (പി ഡബ്ബ്യൂ ഡി), സൗമ്യ പി ആർ. മരുമക്കൾ: ബിജി കൃഷ്ണൻ , ജംഷീർ കെ വി (കെ എസ് ഇ ബി ), ദേവരാജൻ .
മരണാനന്തര ചടങ്ങുകൾ നാളെ സെപ്റ്റംബർ 5 ന് രാവിലെ 12 ന് സ്വവസതിയിൽ നടക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













