കർണാടകയിൽ പുകയില ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള നിയമപരമായ കുറഞ്ഞ പ്രായം 18ൽ നിന്ന് 21 ആക്കി

karnataka implements new rule for smoking, tobacco consumption , check fine minimum age

May 31, 2025 - 23:06
 0
കർണാടകയിൽ പുകയില ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള നിയമപരമായ കുറഞ്ഞ പ്രായം 18ൽ നിന്ന് 21 ആക്കി

കർണാടകയിൽ പുകയില ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള നിയമപരമായ കുറഞ്ഞ പ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്തി. ചെറുപ്പക്കാരെ ലഹരിപിടിയിൽ നിന്ന് മാറ്റിനിർത്തുക എന്ന് ഉദ്ദേശിച്ചാണ് പുതിയ നടപടി. പൊതു സ്ഥലങ്ങളിൽ പുകവലിച്ചാൽ പിഴ 200 രൂപയിൽ നിന്ന് 1,000 ആയി ഉയർത്തി. പാർക്കുകൾ, ബസ് സ്റ്റാൻഡുകൾ, റോഡുകൾ എന്നിവിടങ്ങളിലും ഇത് ബാധകമാണ്. ഹോട്ടലുകൾ, പബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിലുള്‍പ്പെടെ പുകയില ഉത്പന്നങ്ങൾ ഇനി നിയമവിരുദ്ധമാണ്. നിയമലംഘകർക്ക് 1 മുതൽ 3 വർഷം വരെ തടവ്, കൂടാതെ 50,000 മുതൽ 1 ലക്ഷം രൂപ വരെ പിഴ ഉണ്ടാകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0