കർണാടക സർക്കാർ പുതിയ ജനക്കൂട്ട നിയന്ത്രണ ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു

The Karnataka government is set to introduce a new crowd control bill

Jun 20, 2025 - 09:33
 0
കർണാടക സർക്കാർ പുതിയ ജനക്കൂട്ട നിയന്ത്രണ ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു

ഐപിഎൽ മത്സര ആഘോഷത്തിനിടെ ബെംഗളൂരുവിൽ ജൂൺ 4ന് 11 പേർ മരിച്ചതിന്റെ പശ്ചാത്തലത്തിൽ, കർണാടക സർക്കാർ പുതിയ ജനക്കൂട്ട നിയന്ത്രണ ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. തടവും പിഴയും: ജനക്കൂട്ട നിയന്ത്രണ നിയമങ്ങൾ ലംഘിക്കുന്നവർക്ക് 3 വർഷം തടവും 5000 രൂപ പിഴയും ലഭിക്കും. രാഷ്ട്രീയ റാലികൾ, മതപരമായ ചടങ്ങുകൾ, പൊതുയോഗങ്ങൾ തുടങ്ങി ജനങ്ങൾ കൂടുന്ന എല്ലാ ഇവന്റുകളെയും ഈ നിയമം ബാധിക്കും. യാത്രാമാർഗം മാറ്റാം, പൊതുയോഗം നിരോധിക്കാം, പബ്ലിക് അഡ്രസ്സിംഗ് സംവിധാനങ്ങൾ നിയന്ത്രിക്കാനും കളക്ടർമാർക്കും ഡെപ്യൂട്ടി കമ്മീഷൻമാർക്കും അധികാരങ്ങൾ നൽകും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0