അഫാന് മനോരോഗ വിദഗ്ധന്റെ ചികിത്സ നൽകുമെന്ന് ഡോക്ടർമാർ

Afan, who tried to commit suicide in Poojappura Central Jail, was shifted to a hospital cell the other day

Jun 10, 2025 - 14:39
 0
അഫാന്  മനോരോഗ വിദഗ്ധന്റെ ചികിത്സ നൽകുമെന്ന് ഡോക്ടർമാർ

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്  മനോരോഗ വിദഗ്ധന്റെ ചികിത്സ നൽകുമെന്ന് ഡോക്ടർമാർ.നിലവിൽ പ്രതിയുടെ ആരോഗ്യ സ്ഥിതിയിൽ പുരോഗതിയുണ്ട്. പൂജപ്പുര സെൻട്രൽ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച അഫാനെ കഴിഞ്ഞ ദിവസം ആശുപത്രി സെല്ലിലേക്ക് മാറ്റിയിരുന്നു. 
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്നാണ് സെല്ലിലേക്ക് മാറ്റിയത്. അഫാൻ ഓർമ്മശക്തി വീണ്ടെടുത്തതായി ഡോക്ടർമാർ അറിയിച്ചിരുന്നു. അപകടനില തരണം ചെയ്ത അഫാനെ കഴിഞ്ഞയാഴ്ച വെൻ്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0