ഷാൻ തൻഹ സംവിധാനം ചെയ്യുന്ന വെറി എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ വെറി പ്രദർശനത്തിനെത്തി
Very a psychological thriller film directed by Shaan Thanha has hit the screens
ഒയാസിസ് ഇന്റർനാഷണൽ ഫിലിംസിന്റെ ബാനറിൽ സുനിൽ കുമാർ നിർമ്മിച്ച് ഷാൻ തൻഹ സംവിധാനം ചെയ്യുന്ന "വെറി " എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ "വെറി " ഇന്ന് മുതൽ തിയേറ്ററിലെത്തുന്നു. മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളും പ്രതികാരത്തിന്റെ ആഴവും ദൃശ്യവത്കരിക്കുന്ന ഈ ചിത്രത്തിൽ ജോമോൻ ജോഷി, ബിബിൻ നായർ,ടീന ജോസ്,അഞ്ജന,സുനിൽ കുമാർ, ശ്രീരാജ് കപ്പടാട്, കിരൺ സരിഗ,സജിൻ ദാസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











