വൈഭവ് സൂര്യവംശി തന്റെ ബാറ്റിൽ എഐ ചിപ്പ് ഉപയോഗിച്ചതായി ആരോപണം
Vaibhav Suryavanshi accused of using AI chip in his bat
വൈഭവ് സൂര്യവംശി തന്റെ ബാറ്റിൽ എഐ ചിപ്പ് ഉപയോഗിച്ചതായി ആരോപണം. ഇന്ത്യൻ ക്രിക്കറ്റിലെ വളർന്നുവരുന്ന യുവതാരമായ വൈഭവ് സൂര്യവംശിക്കെതിരെയാണ് ഫൗൾ പ്ലേ ആരോപണം ഉയരുന്നത്. വിവാദപരവും അതിരുകടന്നതുമായ പരാമർശങ്ങൾക്ക് പേരുകേട്ട പാകിസ്ഥാൻ ക്രിക്കറ്റ് വിശകലന വിദഗ്ധനായ നൗമാൻ നിയാസാണ് ഒരു ടിവി ചർച്ചയിൽ വിചിത്രമായ ആരോപണം ഉന്നയിച്ചത്. ഒന്ന് ആലോചിച്ചു നോക്കൂ. ഈ കുട്ടി എന്താണ്? ബാറ്റ് പരിശോധിക്കണം. വാഡ ഉത്തേജക പരിശോധന നടത്തുന്നതുപോലെ, അവനെയും ഒരു ലാബിലേക്ക് അയയ്ക്കണം. അവൻ ബാറ്റിൽ ഒരു എഐ ചിപ്പ് ഉപയോഗിച്ചിട്ടുണ്ടാകാം. അവൻ യാഥാർത്ഥ്യബോധമില്ലാത്തവനാണ്.എന്തൊരു കളിക്കാരൻ നിയാസ് പറഞ്ഞു.ഇന്ത്യൻ ആരാധകർ ആരോപണം തള്ളിക്കളഞ്ഞു
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











