ശാർദൂല വിക്രീഡിതം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി

The official trailer of the film Shardula Vikreeditham has been released

Jan 11, 2026 - 12:00
 0
ശാർദൂല വിക്രീഡിതം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി


സന്തോഷ് പണ്ഡിറ്റിനെ ഡോൺ ബാബുരാജ് എന്ന കേന്ദ്ര കഥാപാത്രമാക്കി രാജേഷ് കാർത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ശാർദൂല വിക്രീഡിതം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. അധികാരം നൽകുന്നില്ല.ഭയം പഠിപ്പിക്കുന്നില്ല. അത് ഏറ്റെടുക്കപ്പെടുന്നു എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ട്രൈയിലർ അവതരിപ്പിക്കുന്നത്. ഷഫീഖ് മുസ്തഫ,വിനു ജോസഫ്,ജിബ്നു ജേക്കബ്,പാർവതി അയ്യപ്പദാസ്,ഹിൽഡ സാജു,അനു പ്രഭ, ഷിയാസ് ഇസാം, കണ്ണൻ ഉണ്ണി,നിഖിൽ രാജ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. വിൻറീൽസ് ഡിജിറ്റലിന്റെ ബാനറിൽ ജിബ്നു ചാക്കോ ജേക്കബ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം സുനിൽ ഉണ്ണികൃഷ്ണൻ നിർവ്വഹിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0