വെനിസ്വേലൻ എണ്ണയ്ക്കുള്ള യുഎസ് ലൈസൻസ് റിലയൻസ് ഇൻഡസ്ട്രീസ് നേടിയേക്കുമെന്ന് റിപ്പോർട്ട്
Reliance Industries may get a US license for Venezuelan oil
വെനിസ്വേലൻ എണ്ണയ്ക്കുള്ള യുഎസ് ലൈസൻസ് റിലയൻസ് ഇൻഡസ്ട്രീസ് നേടിയേക്കുമെന്ന് റിപ്പോർട്ട്. യുഎസ് നൽകിയ പ്രത്യേക ലൈസെൻസിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. യുഎസ് ഉപരോധങ്ങൾ ശക്തമാകുന്നതിന് മുൻപ് വെനിസ്വേല ഇന്ത്യയുടെ പ്രധാന വിതരണക്കാരിൽ ഒന്നായിരുന്നു. റിലയൻസിനു നൽകിയിരിക്കുന്ന അനുമതി പൂർണ ഉപരോധ നീക്കമല്ലെങ്കിലും നിയത്രിത ഇടപാടുകൾക്ക് വഴിയൊരുക്കും. റഷ്യൻ എണ്ണയാണ് ഇന്ത്യ കൂടുതലായും ആശ്രയിച്ചിരുന്നത്. വെനിസ്വേലൻ എണ്ണ വിപണിയിൽ സജീവമാകുമ്പോൾ ഏഷ്യൻ വിപണിയിൽ ഒരു പരിധിവരെ വിതരണ പുനഃ ക്രമീകരണം ഉണ്ടാകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











