സംസ്ഥാനത്ത് മഴ അഞ്ച് ദിവസത്തേക്ക് തുടരും
Rain will continue in the state for five days
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. മഴ അഞ്ച് ദിവസത്തേക്ക് തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ഉൾപ്പെടെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ നാൽപത് മുതൽ അമ്പത് കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നൽ അപകടകരമായതിനാൽ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











