ഓൺലൈൻ വാർത്താ മാധ്യമമായ ജനഭൂമി ന്യൂസിന് ആശംസയറിയിച്ചു പ്രമുഖർ

Prominent personalities have congratulated Janabhoomi News

Jan 4, 2026 - 21:14
 0
ഓൺലൈൻ വാർത്താ മാധ്യമമായ ജനഭൂമി ന്യൂസിന്  ആശംസയറിയിച്ചു പ്രമുഖർ

ഓൺലൈൻ വാർത്താ മാധ്യമമായ ജനഭൂമി ന്യൂസിന്  ആശംസയറിയിച്ചു പ്രമുഖർ. വാർത്തകളിലെ സത്യസന്ധതയും വ്യക്തതയും ചാനലിനെ വ്യത്യസ്തമാക്കുന്നെന്ന് മാധ്യമപ്രവർത്തകൻ സാജു തറനിലം വ്യക്തമാക്കി. കുറഞ്ഞകാലം കൊണ്ട് ജനങ്ങളിൽ വ്യക്തമായ ഇടം കണ്ടെത്താൻ ജനഭൂമിക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0