മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ ഒടിടിയിൽ റിലീസായി

Mayannu, Mairavarayunnu, Niswashamil released on OTT

Feb 19, 2026 - 21:23
 0
മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ ഒടിടിയിൽ റിലീസായി

2024 ഐഎഫ് എഫ് കെ പ്രീമിയർ ചെയ്ത, ഡോക്ടർ അഭിലാഷ് ബാബു രചനയും സംവിധാനവും നിർവഹിച്ച മായുന്നു, മാറിവരയുന്നു നിശ്വാസങ്ങളിൽ എന്ന ചിത്രം ഒ.റ്റി.റ്റിയിൽ റിലീസായി. ഇൻഡി സിനിമകൾക്കായുള്ള ഒ.റ്റി.റ്റി പ്ലാറ്റ്ഫോമായ ഇൻഡിഗോയുടെ ആദ്യ റിലീസ് ചിത്രമാണിത്.മോക്യുമെൻ്ററി ശൈലിയിൽ ഒരുക്കിയ ഈ ചിത്രം രണ്ടര ലക്ഷം രൂപ മുതൽമുടക്കിൽ കേവലം 13 മണിക്കൂർ കൊണ്ടാണ് പൂർത്തിയാക്കപ്പെട്ടത്.ഗൗതമി കൗർ,സൂര്യ. എസ്,ഷെറിൻ കാതറിൻ, പ്രദീപ്കുമാർ, കെൻഷിൻ, അനിൽ ഇ.പി, ഡോക്ടർ ആരോമൽ. റ്റി എന്നിവരാണ് അഭിനേതാക്കൾ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0