ജോണി ലൂക്കോസിന് വക്കം മൗലവി ഫ്രീഡം ഓഫ് പ്രസ് അവാർഡ് നൽകി
Johnny Lucas awarded the Freedom of Press Award by Vakkom Maulavi
മതസൗഹാർദ്ദവും സാഹോദര്യവും മുൻനിർത്തി മാധ്യമങ്ങളുടെ മഹത്തായ ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിച്ചു ദൃശ്യ മാധ്യമ രംഗത്തെ ചർച്ച വേദികളിൽ തന്റേതായ ഇടം കണ്ടെത്തിയ ജോണി ലൂക്കോസിന് വക്കം മൗലവി ഫ്രീഡം ഓഫ് പ്രസ് അവാർഡ് നൽകി. ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന ചടങ്ങിൽ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് അവർഡ് ജോണി ലൂക്കോസിന് നൽകി. സാമൂഹിക മുന്നേറ്റ മുന്നണി വാർഷികാഘോഷത്തിന്റെ ഭാഗമായാണ് അവാർഡുകൾ നൽകിയത്. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്രതിഭകൾക്കാണ് അവാർഡുകൾ നൽകിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











